സൂര്യകാന്തി |
മന്തമാന്തം താഴും
മുഗ്തമാം മുഖം പൊക്കി
സുന്ദരദിവാകാരന്‍
ചോദിച്ചു മധുരമായി:
"ആരു നീയനുജത്തി?
നിര്നിമെഷമായെന്തെന്‍
തെരു പോകവേ നേരെ
നോകിനില്കുന്നു ദൂരെ ?
സൗമ്യമായി പിന്നെ പിന്നെ ?
വിടരും സ്നിഗ്തക്കണആല്‍
രമ്യമായി വീക്ഷികുന്നു
തിരിഞ്ഞു തിരിന്നെന്നെ ;
വല്ലതും പരയുവാനഗ്രഹിക്കുന്നുണ്ടാവ -
മില്ലയോ? തെറ്നുഹമെങ്ങില്‍,
ഞാന്‍ ചോദിച്ചില്ല!
ഒന്നുമുതരം തൊന്നീ ,-
ലെങ്ങനെ തോന്നും? സര്‍വ-
സന്നുതന്‍ സവിതാവേ-
ഗെങ്ങു നിര്ഗന്ധം പുഷ്പം !
ആര്യമാവിനെ സ്നേഹി-
ക്കുന്ന ധികരതിന്നു .........
ഞാന്‍ ഇപ്പോള്‍ പ്രണയിക്കുന്നു കാടിനെ ,വൃക്ഷങ്ങളെ,ജലത്തെ,മണ്ണിനെ,വിണ്ണിനെ,സൂര്യനെ,ചന്ദ്രനെ എന്തിനതികം എന്റെ പ്രാണവായുവിനെ ....................
"സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചിടാന്‍ ,
സ്നേഹത്തിന്‍ ഫലം സ്നേഹം ജ്ഞാനത്തിന്‍ ഫലം ജ്ഞാനം"
No comments:
Post a Comment